കൊച്ചി:എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് മുൻകൂർ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. എംഎൽഎ മറ്റന്നാൾ ഹാജരാകണമെന്നും ഉപാധി. ഫോണും പാസ്പോർട്ടും ഹാജരാക്കണമെന്നും ഉപാധിയുണ്ട്.

ചിറയിൻകീഴ്: സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബിന് സമാനമായ സ്ഫോടക...
കര്‍ഷക കോൺഗ്രസ്സ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനവും പുനസംഘടിപ്പിക്കലും നടന്നു....
തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതി ഏർപ്പെടുത്തിയ പ്രേംനസീർ ബഹുമുഖ ചലച്ചിത്ര പ്രതിഭാ പുരസ്കാരം...