അഞ്ചുതെങ്ങ് കായിക്കരയിൽ ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് പാസ്റ്റർ ആന്തരിച്ചു

Nov 7, 2022

seena

അഞ്ചുതെങ്ങ് കായിക്കര ഐപിസി (ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച്) ചർച്ച് പാസ്റ്റർ വി എഡ്വേർഡ് (65) നിര്യാതനായി. കായിക്കര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐപിസിയ്ക്ക് കീഴിലെ യഹോവ നിസ്സി ചർച്ച് പാസ്റ്റർ വി എഡ്വേർഡ് ആണ് ഇന്ന് രാവിലെ ഒരു മണിയോടെ നിര്യാതനായത്. ഏറെനാളായി വിവിധ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് കായിക്കര യഹോവ നിസ്സി ചർച്ചിൽ വച്ച് നടക്കും.

cake tower new
LATEST NEWS
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതിയും യുവതിയും ഒരേ ഗ്രാമക്കാർ; കഴിഞ്ഞത് ദമ്പതികളെന്ന വ്യാജേന

പാലക്കാട്: നാടിനെ നടുക്കിയ അട്ടപ്പാടി ഇരട്ടക്കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭവാനിപ്പുഴയിൽ...