സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര ക്വിസിൽ A ഗ്രേഡ് നേടി ശ്രീഹരി വിനോദ്

Nov 14, 2022

seena

ആറ്റിങ്ങൽ: എറണാകുളത്ത് വച്ചു നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗണിത ശാസ്ത്ര ക്വിസിൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ശ്രീഹരി വിനോദ്.

cake tower new
LATEST NEWS