വർക്കല: ചാവർകോട് ശ്രീലകത്തിൽ വി കനകരാജൻ (67) (റിട്ടയേർഡ് ഗൾഫ്,സി.പി.ഐ.എം ചാവർകോട് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. ഭാര്യ കെ.എസ് ശ്രീലത.മക്കൾ കെ.എസ് അമ്മു (കാനഡ), ഡോ:കെ.എസ് അച്ചു (ബാംഗ്ലൂർ). മരുമകൻ സാനന്ദ് ആര്യ (കാനഡ). സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണിക്ക്.
സാമൂഹ്യനീതി വകുപ്പിൽ 31 ഒഴിവുകൾ; ബിരുദം മുതൽ യോഗ്യത, സ്റ്റൈപൻഡ് 10,000 രൂപ !
സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റിലും 14 ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലും വർഷത്തേക്ക് പെയ്ഡ്...
















