ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിൽ ലൈറ്റുകൾ സ്ഥാപിച്ച് ബൈജുസ് മീഡിയ

Nov 28, 2022

seena

ഏറെ നാളുകളായി കൂരിരുട്ടിലായിരുന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് മുന്നിൽ ലൈറ്റുകൾ സ്ഥാപിച്ചു. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ദേശീയ പാതയ്ക്കു അരികിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്ന കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന ബൈജുസ് മീഡിയയാണ് പുതുതായി സ്റ്റേഷന് മുന്നിൽ ലൈറ്റുകൾ സ്ഥാപിച്ചത്. ആറ്റിങ്ങൽ സി ഐ. തൻസീം അബ്ദുൽ സമദിന്റെ നിർദേശപ്രകാരമാണ് കൂരിരുട്ടിലായിരുന്ന പോലീസ് സ്റ്റേഷന് മുന്നിൽ ലൈറ്റ്കൾ സ്ഥാപിച്ചത്.

cake tower new
LATEST NEWS
സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കണം, രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ ചൂട് ഏല്‍ക്കരുത്, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി സംസ്ഥാന ദുരന്ത...

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും...