കേരള ഹൈക്കോടതിയില്‍ മൂന്ന് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ

Dec 9, 2022

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊളീജിയമാണ് ഈ തീരുമാനമെടുത്തത്.

നിലവില്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായ, ജസ്റ്റിസ് അബ്ദുള്‍ റഹിം മുസലിയാര്‍ ബദറുദ്ദീന്‍, ജസ്റ്റിസ് വിജു അബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

നിലവില്‍ കേരള ഹൈക്കോടതിയില്‍ 37 ജഡ്ജിമാരാണ് ഉള്ളത്. 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്താണിത്.

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...