കോഴിക്കോട്: അത്തോളിയില്‍ തലയില്‍ തേങ്ങ വീണ് യുവാവ് മരിച്ചു. പുനത്തില്‍ മുനീര്‍ ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് മരണം.

ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും...
കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന...
തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും...