ഇരുന്നൂറാം നിറവിൽ മലയാളവേദി പ്രതിമാസ കൂട്ടായ്മ സംഘടിപ്പിയ്ക്കുന്നു

Dec 30, 2022

seena

നാവായിക്കുളം : മലയാളവേദിയുടെ ഇരുന്നൂറാമത് പ്രതിമാസ കൂട്ടായ്മ 2023 ജനുവരി 1നു എൻ എസ് എസ് കരയോഗ മന്ദിര ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. ഡോ. അശോക് ശങ്കർ അധ്യക്ഷനാകുന്ന യോഗത്തിൽ എം എൽ എ അഡ്വ. വി. ജോയി ഉദ്ഘാടനം നിർവഹിക്കും. ചിലങ്ക വോയ്‌സിന്റെ നേതൃത്വത്തിൽ പ്രൊഫ. ഗേളി ടീച്ചർ സ്മൃതി സമർപ്പണം നടത്തുന്നു.

പെരിനാട് സദാനന്ദൻപിള്ള രചിച്ച ‘ഭാരതത്തിലെ പുണ്യാശ്രമങ്ങൾ’ ‘മടവൂർ സലിം രചിച്ച’ അനുഗ്രഹത്തിന്റെ ആലിപ്പഴങ്ങൾ’ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു. അതോടൊപ്പം സർഗ്ഗ സംഗമത്തിന്റെ ഉദ്ഘാടനം ജി ടി ഡാൻസിക് ഫൗണ്ടേഷൻ പ്രസിഡന്റ് വർക്കല മുരളീധരൻ നിർവഹിക്കും. ഉണ്ണി ആറ്റിങ്ങൽ, അമ്പാടി സുരേന്ദ്രൻ, അനിൽ പൂതക്കുഴി, ശ്രീകണ്ഠൻ എന്നിവർ പങ്കെടുക്കും.

cake tower new
LATEST NEWS
ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...