സംസ്ഥാനത്തു സ്വർണവിലയിൽ കുതിപ്പ്

Dec 31, 2022

seena

കൊച്ചി: വര്‍ഷാന്ത്യത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപ ഉയര്‍ന്ന് 40,480 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 5060ല്‍ എത്തി. സമീപ ദിവസങ്ങളിലെ ഉയര്‍ന്ന വിലയാണിത്.

മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു പവന്‍ വില. ഈ മാസം കൂടിയത് 1480 രൂപ. വരും ദിവസങ്ങളിലും വില ഉയര്‍ന്നു നില്‍ക്കാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...