കൊല്ലം: കൊല്ലം നെടുമ്പായിക്കുളത്ത് റോഡിന്റെ കൈവരി തകര്‍ന്ന് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം സ്വദേശികളായ മൂന്നുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റും മതിലും അപകടത്തില്‍ തകര്‍ന്നു.


















