തോന്നയ്ക്കൽ ഗവൺമെൻറ് എച്ച്എസ്എസിലെ കുട്ടികൾക്ക് സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി

Jan 12, 2023

seena

ആറ്റിങ്ങൽ ലയൺസ് ക്ലബ്ബിന്റെയും അൽഹിബ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ഗവൺമെൻറ് എച്ച്എസ്എസ് തോന്നയ്ക്കലിൽ കുട്ടികൾക്ക് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആറ്റിങ്ങൽ ലയൺസ് ക്ലബിന്റെ ഭാരവാഹികളായ ലയൺസ് വിദ്യാധരൻപിള്ള, കബീർദാസ്, രവീന്ദ്രൻ നായർ, ജി.കെ. പ്രദീപ്, രാധാകൃഷ്ണൻ, എച്ച് എം സുജിത്ത് സാർ, അധ്യാപകരായ സുകുമാരൻ, ഷബി മോൻ, ജാസ്മിൻ, സമന്യ, സിമി തുടങ്ങിയവർ സംസാരിക്കുകയും സ്റ്റാഫ് സെക്രട്ടറി ഷാജി നന്ദി പറയുകയും ചെയ്തു.

cake tower new
LATEST NEWS