ദിവസ വേതന അടിസ്ഥാനത്തിൽ യുപിഎസ്എയുടെ താത്ക്കാലിക ഒഴിവ്

Jan 17, 2023

seena

മാതശ്ശേരിക്കോണം ഗവ. യു പി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ യു പി എസ് എയുടെ ഒരു താത്ക്കാലിക ഒഴിവുണ്ട്. ഈ ഒഴിവിലേയ്ക് 20.01.2023 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് ഒരു അഭിമുഖം നടത്തുന്നുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്തു എത്തിച്ചേരുവാൻ അറിയിക്കുന്നു.

cake tower new
LATEST NEWS