സംസ്ഥാനത്ത് മദ്യശാലകള്‍ക്ക് ഇന്ന് അവധി

Jan 26, 2023

seena

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് ഇന്ന് അവധി. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബാറുകൾക്ക് അവധിയില്ല. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ ആദ്യമായാണ് മദ്യശാലകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും.

cake tower new
LATEST NEWS