ആറ്റിങ്ങൽ: കൊടുമൺ മീമ്പാട്ടു കുളത്തിലെ മത്സ്യകൃഷി വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി നിർവഹിച്ചു . വൈസ് ചെയർമാൻ തുളസിധരൻ പിള്ള, ഫിഷറീസ് കോർഡിനേറ്റർ പ്രേമ, കൊടുമൺ കർഷകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു .

2026-27 അക്കാദമിക് സെഷനിലേക്കുള്ള വിദ്യാർത്ഥികളുടെ തിരുത്തൽ വിൻഡോ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ ഒരുകോടിയുടെ കടത്തുസ്വര്ണവുമായെത്തിയ യുവതിയെ...
ആറ്റിങ്ങൽ: വാട്ടർ ചാർജ് കുടിശ്ശിക അടയ്ക്കാത്തത് മൂലം കണക്ഷൻ വിച്ഛേദിക്കപ്പെടുകയും റവന്യു റിക്കവറി...