സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ ഗൃഹസന്ദർശനം നടത്തി

Feb 1, 2023

seena

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ (ബൂത്ത് നമ്പർ 159 ൽ) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമുവിന്റെ നേതൃത്വത്തിൽ അവസാന ഘട്ട ഗൃഹസന്ദർശനം നടത്തി. എൽ.സി അംഗം എസ് സതീഷ് കുമാർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, രവീന്ദ്രൻ, എസ് ഇന്ദ്രജിത്ത്, എസ് രഞ്ജിത്ത്, ജി അമ്പിളി, അഖിൽ ദാസ്, അഖിൽ കെ പ്രസാദ്, ആർ കൃഷ്ണ പ്രസാദ്, എം.ജി മഹി, അമൽ രാജ്, അക്ഷയ്, ഷീബ എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS