എൻഇഎസ് ബ്ലോക്ക് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡിന്റെ കല്ലിടൽ ചടങ്ങ് നടന്നു

Mar 1, 2023

seena

എൻ ഇ എസ് ബ്ലോക്ക് ജംഗ്ഷനിൽ അടൂർ പ്രകാശ് എം പി യുടെ ഫണ്ടിൽനിന്നും ജംഗ്ഷനിൽ അനുവദിച്ച വെയിറ്റിംഗ് ഷെഡിന്റെ കല്ലിടൽ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിശ്വനാഥൻ നായർ നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ...