ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുമരകത്തെയ്ക്ക് ഏകദിന ഉല്ലാസ യാത സംഘടിപ്പിക്കുന്നു

Mar 21, 2023

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും കുമരകത്തെയ്ക്ക് ഏകദിന ഉല്ലാസ യാത സംഘടിപ്പിക്കുന്നു. ഏപ്രിൽ 2 ന് രാവിലെ പുറപ്പെടുന്ന വിനോദ യാത്രയിൽ ബോട്ട് യാത്രയും, ഉച്ച ഭക്ഷണവും, ബസ് ഫയറും അടക്കം 1300 രൂപയാണ് ചാർജ്. യാത്രക്കാർ ആറ്റിങ്ങൽ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടുക. 9061436618, 9961528981ൽ ബന്ധപ്പെടുക.

cake tower new
LATEST NEWS
‘ആളുകൾ വിചാരിക്കും അത് വളരെ എളുപ്പമാണെന്ന്, പക്ഷേ എനിക്കേറ്റവും വെല്ലുവിളി ആ സ്റ്റെപ് ആയിരുന്നു’; ‘മൈക്കലി’നെക്കുറിച്ച് ജാഫർ ജാക്സൺ

‘ആളുകൾ വിചാരിക്കും അത് വളരെ എളുപ്പമാണെന്ന്, പക്ഷേ എനിക്കേറ്റവും വെല്ലുവിളി ആ സ്റ്റെപ് ആയിരുന്നു’; ‘മൈക്കലി’നെക്കുറിച്ച് ജാഫർ ജാക്സൺ

ബോക്സ് ഓഫീസിൽ ഓരോ ദിവസവും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് 'മൈക്കൽ'. പോപ് ഇതിഹാസം...