നഗരൂർ ഗ്രാമപഞ്ചായത്ത് മാവേലിക്കോണം ഫാം പോണ്ട് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനം നിർവഹിച്ചു. നഗരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഡി സ്മിത, ജനപ്രതിനിധികൾ, എം ജി എൻ ആർ ഇ ജി എസ് ബ്ലോക്ക്, പഞ്ചായത്ത് ജീവനക്കാർ, മേറ്റ്‌മാർ, തൊഴിലാളികൾ, മറ്റു പൊതു പ്രവർത്തകർ, യുവജന സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.




















