കെ. ലക്ഷ്മിക്കുട്ടി അമ്മ (83) അന്തരിച്ചു

Mar 26, 2023

seena

ആറ്റിങ്ങൽ: മാമം പറമ്പിൽ വീട്ടിൽ പരേതനായ എൻ. ഗോപിനാഥൻ പിള്ളയുടെ സഹധർമ്മിണി കെ. ലക്ഷ്മിക്കുട്ടി അമ്മ (83) അന്തരിച്ചു.

മക്കൾ: ജി. സുരേഷ് ബാബു, ജി. ഹരികുമാർ, ജി. സതീഷ് കുമാർ (എക്സ് സർവീസ്) മരുമക്കൾ: കെ.എസ് വിജയകുമാരി, ജി. ലീലാകുമാരി, ജി. ഷീല
സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ട് മണിയ്ക്ക്

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...