രവീന്ദ്രൻ നായർ ആർ (80) മരണപ്പെട്ടു

Mar 26, 2023

തോട്ടയ്ക്കാട് പറക്കുളം ആനൂർ വീട്ടിൽ രവീന്ദ്രൻ നായർ ആർ (80) (റിട്ടയേർഡ് കെ എസ് ഇ ബി) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.

ഭാര്യ: മഹേശ്വരിയമ്മ
മക്കൾ : എം ആർ ഗോപാലകൃഷ്ണൻ, എം ആർ ബാലകൃഷ്ണൻ
മരുമകൾ: ശ്രുതിബാലു

പരേതന്റെ സംസ്ക്കാര ചടങ്ങുകൾ (ഞായർ) വൈകിട്ട് 3 മണിയ്ക്ക്

cake tower new
LATEST NEWS
എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

എംജിആറിന് ശേഷം തമിഴ്‌നാട്ടിലെ ഏറ്റവും വലിയ അരങ്ങേറ്റം; ഞെട്ടിച്ച് ടിവികെയുടെ വോട്ട് ഷെയർ

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ, തമിഴ്‌നാട്ടിലെ ഫലങ്ങൾ ശ്രദ്ധ ആകർഷിച്ചു. സംസ്ഥാനം...

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

ജനവിധി അംഗീകരിക്കുന്നു, തമിഴ്‌നാട്ടില്‍ നല്ല പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’; എം.കെ സ്റ്റാലിന്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നുവെന്ന്...