നാവായിക്കുളം സ്വദേശി ദുബായിൽ വച്ച് മരണപ്പെട്ടു

Apr 7, 2023

seena

നാവായിക്കുളം: ഇരുപത്തെട്ടാം മൈൽ കൊടുവേലിക്കോണം ജമാഅത്തിൽപ്പെട്ട
എ.കെ ബുഖാരിയുടെ ജ്യേഷ്ഠ സഹോദരൻ, നസീമിന്റെ മകൻ ലൈല മൻസിൽ അനൂജ് മോൻ നസീം(45) ദുബായിൽ വച്ച് മരണപ്പെട്ടു. കബറടക്കം നാളെ രാവിലെ 9 മണിയ്ക്ക് കൊടുവേലിക്കോണം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...