കിളിമാനൂർ: താൽകാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്ത നഗരൂർ കൊടുവഴന്നൂർ റോഡിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം ടാറിംഗ് അടക്കമുള്ള ബാക്കി പണികൾക്കായി ഒരാഴ്ച അടച്ചിടും. കൊടുവഴന്നൂർ കാരേറ്റ് റോഡിൽ നിലവിൽ ചെറുക്കാരം പാലത്തിന്റെയും പുനർനിർമ്മാണം നടക്കുന്നതിനാൽ യാത്രികർ ബദൽ മാർഗങ്ങൾ തേടേണ്ടതാണ്.
തിരുവോണം മഴയില്‍ മുങ്ങും?; ആറു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തിരുവോണ ദിനമായ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...
















