ചിറയിന്‍കീഴ്: പുരവൂര്‍ അധികാരിപുരം വീട്ടില്‍ ശ്രീധരന് (90-സ്വദേശാഭിമാനി പ്രിന്റേഴ്സ്, വക്കം) അന്തരിച്ചു. ഭാര്യ: പരേതയായ ലളിതാംബിക. മക്കള്‍: സുമന്. എസ് (ബി.എസ്.എന്‍.എല്‍), സജു (ദേവി ഫ്ളക്സ്), ശ്രീകല. മരുമക്കള്‍: സുരേഷ്, ഇന്ദു, സ്മിത.
ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...

















