മത്സ്യബന്ധന ലോറികളിൽ നിന്നും മലിന ജലം വീടുകളുടെ മുന്നിൽ ഒഴുക്കുന്നതായി പരാതി

May 1, 2023

seena

ആറ്റിങ്ങൽ: മത്സ്യബന്ധന ലോറികളിൽ നിന്നും മലിന ജലം വീടുകളുടെ മുന്നിൽ ഒഴുക്കുന്നതായി പരാതി. ആലംകോട് പ്രദേശങ്ങളിലാണ് സംഭവം. രാത്രി കാലങ്ങളിൽ നടന്നു വന്നിരുന്ന പ്രവൃത്തി ഇപ്പോൾ പട്ടാപ്പകൽ തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി. എത്രയും വേഗം അധികൃതർ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...