ഫീൽഡ് സ്റ്റാഫ് നിയമനത്തിന് വേണ്ടി അപേക്ഷ ക്ഷണിയ്ക്കുന്നു

May 3, 2023

seena

കിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വസ്തുനികുതി (കെട്ടിടനികുതി) പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീൽഡ് സർവ്വേ നടത്തുന്നതിന് ബി ടെക് (സിവിൽ) ഡിപ്ലോമ (സിവിൽ) ഐടിഐ (ഡ്രാഫ്റ്റ്മാൻ സിവിൽ) ഐടിഐ (സർവ്വെയർ)യോ​ഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർക്ക് മലയാളം, ഇം​ഗ്ലീഷ് ഡാറ്റാ എൻട്രിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. സ്വന്തമായി ലാപ്ടോപ്പ്/ആൻഡ്രോയിഡ് ഫോൺ, ടൂ വീലർ എന്നിവ ഉണ്ടായിരിക്കണം. ഇമെയിൽ, മൊബൈൽ നമ്പർ അടക്കമുള്ള ബയോഡാറ്റയും അപേക്ഷയും മെയ് മാസം 9 ന് വൈകിട്ട് 4 വരെ പഞ്ചായത്തിൽ സ്വീകരിക്കും. അഭിമുഖം മെയ് 11 ന് രാവിലെ 10 ന്

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...