ഓള്‍ ഇന്ത്യ റേഡിയോ ഇനി അറിയപ്പെടുക ആകാശവാണി എന്നു മാത്രം

May 4, 2023

seena

പ്രസാര്‍ ഭാരതിയ്ക്ക് കീഴിലെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണമായ ഓള്‍ ഇന്ത്യ റേഡിയോ ഇനി അറിയപ്പെടുക ആകാശവാണി എന്നു മാത്രം. ഓള്‍ ഇന്ത്യ റേഡിയോ എന്ന വിശേഷണം പൂര്‍ണമായി ഒഴിവാക്കാനും ആകാശവാണി എന്നു മാത്രം ഉപയോഗിക്കാനും നിര്‍ദേശിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 1936 ലാണ് രാജ്യത്തെ ഔദ്യോഗിക റേഡിയോ പ്രക്ഷേപണത്തിന് ഓള്‍ ഇന്ത്യ റേഡിയോ എന്ന പേര് നല്‍കിയത്. നോബേല്‍ ജേതാവ് രവീന്ദ്രനാഥ ടാഗോറായിരുന്നു ആകാശവാണി എന്ന വാക്ക് 1939 ല്‍ ആദ്യമായി വിളിച്ചത്.

cake tower new
LATEST NEWS
സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

സ്ലൈഡിങ് വിന്‍ഡോ തുറന്ന് താഴേക്ക് നോക്കി, മൂന്നാം നിലയില്‍ നിന്ന് വീണു, ഷാര്‍ജയില്‍ മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാര്‍ജയില്‍ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. ഷാര്‍ജ...