കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ ചെറുകര സ്വദേശി മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും തിരയില്‍ അകപ്പെടുകയായിരുന്നു.
‘ഞാനൊക്കെ ദോശ ഉണ്ടാക്കിയിട്ടുണ്ട്’; ദോശ ചുട്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
കൊച്ചി: ദോശ ചുട്ടുകൊണ്ട് കട ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിഡി സതീശന്. സംവിധായകന് ഷാജി കൈലാസ്,...

















