തൃശൂർ: തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 24 വയസ്സുള്ള റിൻസിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തളിക്കുളം സ്വദേശിനിയാണ് റിൻസി. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മാർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ആറ്റിങ്ങലിൽ ശക്തമായ ഇടിമിന്നലേറ്റ് വൈദ്യുത പോസ്റ്റിന് തീപിടിച്ചു
ആറ്റിങ്ങലിൽ ശക്തമായ ഇടിമിന്നലേറ്റ് വൈദ്യുത പോസ്റ്റിന് തീപിടിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി...

















