ആറ്റിങ്ങൽ: ആലംകോട് രണ്ടാം വാർഡിൽ ബിയോബിന്നിന്റെ വിതരണോദ്ഘാടനം നടന്നു. ആറ്റിങ്ങൽ മുനിസിപ്പൽ ക്ഷേമകാര്യ ചെയർമാൻ എ നജാം ഉദ്ഘാടനം നിർവഹിച്ചു. വേസ്റ്റ് വളമാക്കുന്നതിനുള്ള സംവിധാനമാണ് ബയോ ബിൻ.
ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ...
















