കേരള എന്‍ട്രന്‍സ് അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈന്‍

Jul 11, 2023

seena

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷ (കീം) നടപടികള്‍ അടുത്ത വര്‍ഷം മുതല്‍ പൂര്‍ണമായി ഓണ്‍ലൈനായി നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി ആര്‍ ബിന്ദു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കെട്ടിടത്തില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടെര്‍മിനല്‍ കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് ഓഫീസ്. നാലു കോടിയോളം ചെലവില്‍ നവീകരിച്ച ഓഫീസിന് 9000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. വിദ്യാര്‍ഥികളുടെ സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനുള്ള കോള്‍ സെന്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ കെട്ടിടത്തിലുണ്ട്.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....