കൊ​ല്ല​ത്ത് ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം

Jul 11, 2023

seena

ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ഇ​ൻ​സു​ലേ​റ്റ​ഡ് വാ​ൻ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് വ​സ്ത്ര വ്യാ​പാ​ര ശാ​ല ഉ​ട​മ​യ​ട​ക്കം ര​ണ്ടു​പേ​ർ മ​രി​ച്ചു. ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ജംഗ്ഷനിൽ വ​സ്ത്ര​വ്യാ​പാ​ര ശാ​ല ന​ട​ത്തു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി പ​ട​നാ​യ​ർ​കു​ള​ങ്ങ​ര തെ​ക്ക് കൈ​ത​വാ​ര​ത്ത് (രാ​രീ​രം) വീ​ട്ടി​ൽ കി​ര​ൺ​രാ​ജ് (48), ച​വ​റ പു​തു​ക്കാ​ട് കൃ​ഷ്ണാ​ല​യ​ത്തി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30 ന് ​ദേ​ശീ​യ​പാ​ത​യി​ൽ ച​വ​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പാ​ൽ ക​യ​റ്റി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

cake tower new
LATEST NEWS
കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

കരുവാറ്റ കൊലപാതകം: ലക്ഷ്യം ഐഫോണും ബൈക്കും; വയോധികന്റെ കൊലപാതകം വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകൾ

ആലപ്പുഴ: കരുവാറ്റയിൽ 67-കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ...

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇസ്ലാമബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക്...