മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു

Jul 20, 2023

seena

കിളിമാനൂർ: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രൂരമായ അതിക്രമങ്ങൾ തടയുകയോ, കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ശ്രമിക്കുകയോ ചെയ്യാതെ കലാപത്തിന് മുന്നിൽ മുഖം തിരിച്ച് നില്ക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കിരാത ഭരണത്തിൽ പ്രതിഷേധിച്ചും, സ്ത്രീകൾക്ക് സംരക്ഷണം ആവശ്യപ്പെട്ടും കിളിമാനൂർ ഏരിയായിലെ ന​ഗരൂരിൽ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും വിദ്യാർത്ഥിനികളും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് നടത്തിയ ധർണ ന​ഗരൂർ പ‍ഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ, ഏരിയാകമ്മറ്റിയം​ഗങ്ങളായ ഷീബ, വനജ, എ എസ് വിജയലക്ഷ്മി, എസ് ബിന്ദുപ്രഭ തുടങ്ങിയവർ സംസാരിച്ചു
ചിത്രം

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....