കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ ബാലവേല ചെയ്ത പത്ത് കുട്ടികളെ പൊലീസ് മോചിപ്പിച്ചു. കീന്‍പടിയിലെ കൊക്കാടന്‍ പ്ലൈവുഡ് ഫാക്ടറിയില്‍ നിന്നാണ് കുട്ടികളെ മോചിപ്പിച്ചത്. സംഭവത്തില്‍ പ്ലൈവുഡി ഫാക്ടറി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള അസം സ്വദേശികളായ കുട്ടികളെയാണ് മോചിപ്പിച്ചത്.
ഒന്നാം ടെസ്റ്റില്‍ ടോസ് ഇന്ത്യക്ക്; ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും
ഗാലെ: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ അല്‍പ്പ സമയത്തിനുള്ളില്‍...
















