സുഗന്ധി (63) അന്തരിച്ചു

Aug 15, 2023

ആറ്റിങ്ങൽ : കുറക്കട കൈലാത്തുകോണം വലിയവിള വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സുഗന്ധി (63) അന്തരിച്ചു. മക്കൾ: ഗീത, സ്മിത. മരുമക്കൾ സിബു, അഭിലാഷ്. മരണാനന്തര ചടങ്ങുകൾ ഓഗസ്റ്റ് 19 ശനി രാവിലെ 8.30 ന്.

cake tower new
LATEST NEWS
തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം; കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്, മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന്...