ഇടുക്കിയിൽ യുവാവിനെ വെട്ടി; ആക്രമണം പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കെ

Aug 24, 2023

seena

ഇടുക്കി: ഇടുക്കി തൂക്കുപാലത്ത് യുവാവിന് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിയില്‍ ഹരിക്കാണ് വെട്ടേറ്റത്. ക്രിമിനല്‍ കേസുകളിലെ പ്രതിയായ കടുക്കന്‍ സന്തോഷ് ആണ് ആക്രമണം നടത്തിയത്.

ഓട്ടോ ഡ്രൈവറായ ഹരിയെ പട്ടാപ്പകല്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സുചിപ്പിച്ചു.

പരിക്കേറ്റ ഹരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി സന്തോഷ് തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....