കടുവയിൽ റസിഡൻസ് അസോസിയേഷന്റെ (KRA) നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും ഭക്ഷ്യ കിറ്റുകൾ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തു. ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം സെക്രട്ടറി മുകുന്ദൻ ബാബു നിർവഹിച്ചു. ട്രഷറി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കിരൺ നാഥ്, സജിത്ത്, വിപിൻ, ജയശ്രീ, അഞ്ജലി, രവീന്ദ്രൻ എന്നിവർ സന്നിതരായി.
ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: കേസിൽ വൻ വഴിത്തിരിവ്
തിരുവനന്തപുരം: ശ്രീകാര്യത്ത് 17കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. കൊല...


















