മൊറോക്കോ ഭൂകമ്പത്തില്‍ മരണം ആയിരം കടന്നു; 1200ലധികം പേര്‍ക്ക് പരിക്ക്

Sep 9, 2023

seena

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 1037 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 1204 പേര്‍ക്ക് പരിക്കേറ്റതായും 721 പേരുടെ പരിക്കുകള്‍ ഗുരുതരമാണെന്നും മൊറോക്ക ആഭ്യന്തരമന്ത്രാലയം അറിയിച്ചു

cake tower new
LATEST NEWS
സ്വയംവര ഗ്രാൻഡ് സ്റ്റാഫ് മീറ്റും വാർഷിക സംഗമവും ഇന്ന് നഗരൂരിൽ; എല്ലാ ഷോറൂമുകൾക്കും അവധി

സ്വയംവര ഗ്രാൻഡ് സ്റ്റാഫ് മീറ്റും വാർഷിക സംഗമവും ഇന്ന് നഗരൂരിൽ; എല്ലാ ഷോറൂമുകൾക്കും അവധി

തിരുവനന്തപുരം: പ്രമുഖ വസ്ത്രവ്യാപാര ശൃംഖലയായ സ്വയംവര സിൽക്‌സിന്റെ ജീവനക്കാരുടെ വിനോദയാത്രയോടും...

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, ‘തിരുതത്തോമ’ വിളി കാര്യമാക്കാറില്ല: കെവി തോമസ്

കൊച്ചി: ഡല്‍ഹിയിലേക്ക് താന്‍ കരിക്ക്, കശുവണ്ടി തുടങ്ങിയ സാധനങ്ങളൊക്കെ കൊണ്ടു പോകാറുണ്ടെങ്കിലും...