തിരുവനന്തപുരം ഉഴമലക്കലിൽ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്ക് പരിക്ക്.പരിക്കേറ്റ 3 വിദ്യാർത്ഥികളെയും 2 സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ എലിയാവൂരിൽ 9 മണിക്കാണ് സംഭവം. ലോറി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പിൽ ഇടിച്ചു കയറിയത്.
വിഴിഞ്ഞത്തെ ചടങ്ങ് ബഹിഷ്കരിച്ച് ബിജെപി; കേന്ദ്രമന്ത്രിയും എത്തിയില്ല
തിരുവനന്തപുരം: സമ്പൂര്‍ണ്ണ കയറ്റിറക്കുമതി എന്ന തലത്തിലേക്ക് വിഴിഞ്ഞം തുറമുഖത്തെ ഉയര്‍ത്തുന്നതിന്...
















