മേലാറ്റിങ്ങലിൽ ക്ഷേത്രത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

Sep 15, 2023

seena

ആറ്റിങ്ങൽ മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രക്കടവിന് സമീപം യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി സുജി (32) ആണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ പുരയിടത്തിൽ അടിവസ്ത്രത്തിൽ മാത്രമാണ് മൃതദേഹം കാണപ്പെട്ടത്. സുജിയുടെതെന്ന് കരുതപ്പെടുന്ന വസ്ത്രങ്ങൾ നദിക്കരയിൽ നിന്നും കണ്ടെത്തി. നദിക്കരയിൽ നിന്ന് 100 മീറ്ററോളം മാറിയാണ് മൃതദേഹം കിടക്കുന്നത്. രാവിലെ പുരയിടത്ത് തേങ്ങ പറക്കാൻ വന്ന ആളാണ് മൃതദേഹം കണ്ടത്. കടയ്ക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

cake tower new
LATEST NEWS
ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ; അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....