സി വൈ സി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു

Oct 3, 2023

seena

സി വൈ സി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവ കേരളം ശുചിത്വയജ്ഞത്തിന്റെ ഭാഗമായി അഴൂർ സി വൈ സി ജംഗ്ഷനും ലൈബ്രറിയുടെ പരിസര പ്രദേശങ്ങളും അഴൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് കുട്ടികളുടെ സഹായത്തോടെ ശുചീകരിച്ചു. ശുചിത്വയജ്‌ഞം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കവിത, ലൈബ്രറി പ്രസിഡന്റ് റ്റി. ജി സുമേഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി രവി, വാർഡ് മെമ്പർ ഷീജ, ബാബു സി വൈ സി, കൃഷ്ണകുമാർ ജോസ് ശ്രീജു ബാബു രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

cake tower new

LATEST NEWS
മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെസിയേയും അര്‍ജന്റീനാ ടീമിനേയും...