പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടിയെ കടത്തികൊണ്ട് പോയി പീഡിപ്പിച്ച രണ്ടു പ്രതികൾ പിടിയിൽ

Oct 4, 2023

seena

പ്രായപൂർത്തിയാകാത്ത ദളിത്‌ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച രണ്ടു പ്രതികൾ പിടിയിൽ. മുദാക്കൽ സ്വദേശിയായ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി വീട്ടുകാരുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയ രാത്രിയിൽ സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ മുഹമ്മദ്‌ മിൻഷാദ്, കൊല്ലം സ്വദേശിയായ ആദർശ് എന്നിവർ ചേർന്ന് ചെമ്പൂർ ഭാഗത്തു നിന്നും കൊട്ടിയം ഭാഗത്തേക്ക്‌ കടത്തികൊണ്ട് പോയി. മിൻഷാദ് പെൺകുട്ടിയെ ശരീരികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

cake tower new
LATEST NEWS
ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് വരാം; കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ...