ഗോപിനാഥൻ നായർ (89) നിര്യാതനായി

Oct 27, 2023

seena

ആറ്റിങ്ങൽ: അവനവൻ ചേരി ശ്രീകണ്ഠ വിലാസത്തിൽ ഗോപിനാഥൻ നായർ (89) വാർദ്ദക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിക്ക് അന്തരിച്ചു. ആറ്റിങ്ങലിലെ ആദ്യകാല ബേക്കറി വ്യവസായത്തിന്റെ അമരക്കാരനായിരുന്നു. 1952 മുതൽ 1965 വരെ ആറ്റിങ്ങൽ കച്ചേരി നടയിൽ പ്രവർത്തിച്ചിരുന്ന സരളാ ബേക്കറിയും 1966 മുതൽ ഇപ്പോഴും അവനവൻ ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന പ്രസന്നാ ബേക്കറിയുടെയും സ്ഥാപകനും അമരക്കാരനും, ഇപ്പോൾ പ്രസന്നാ ബേക്കറിയുടെ ഉടമ മധുസൂദനൻ നായരുടെ പിതാവും ആണ്.

cake tower new
LATEST NEWS
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും....