ആറ്റിങ്ങൽ: കുറക്കട കൈലാത്തുകോണം വലിയ വിള വീട്ടിൽ വിജയൻ (79)നിര്യാതനായി. ഭാര്യ: സുധർമ്മ.
മക്കൾ: ജയകുമാർ, ജ്യോതിഷ് കുമാർ, സോണി.
മരുമക്കൾ: ലേജു, ഷീബ, ഗീത.
മരണാനന്തര ചടങ്ങുകൾ 13.11 തിങ്കൾ രാവിലെ 9 ന്
ഇന്ത്യ – അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം...

















