എൻ.സി സജിതമ്മാൾ (84) അന്തരിച്ചു

Nov 10, 2023

തിരുവനന്തപുരം: കണ്ണമ്മൂല പരേതനായ റിട്ടയേർഡ് ഹെൽത്ത് ഡയറക്ടറേറ്റ് സൂപ്രണ്ട് എസ് ഗോപിനാഥൻ നായരുടെ സഹധർമ്മിണിയും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിലെ റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ വൃന്ദാവൻ വീട്ടിൽ (കെ.ആർ.എ 104/12) എൻ.സി സജിതമ്മാൾ (84) അന്തരിച്ചു.

മക്കൾ: ഡോ:ജി.എസ് പ്രീത(ഡൽഹി ), ജി.എസ് പ്രിയ(അസിസ്റ്റന്റ് രജിസ്ട്രാർ, കേരളാ യൂണിവേഴ്സിറ്റി).
മരുമക്കൾ: കെ.ജി ഉണ്ണികൃഷ്ണൻ (റിട്ടയേർഡ് വൈസ് പ്രസിഡന്റ്, ഹീറോ ഹോണ്ട), വി നാരായണൻ കുട്ടി
(റിട്ടയേർഡ് അസിസ്റ്റന്റ് ഇങ്കം ടാക്സ് കമ്മീഷണർ)
സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്

cake tower new
LATEST NEWS

കേരളത്തില്‍ ഇഞ്ചോടിഞ്ച്; ബിജെപി 11 സീറ്റുകള്‍ വരെ; ന്യൂനപക്ഷം യുഡിഎഫിനൊപ്പം; ടുഡേയ്‌സ് ചാണക്യ സര്‍വേഫലം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചോടിഞ്ച്...