ആറ്റിങ്ങൽ: ആലംകോട് മഞ്ജുഷ മൻസിലിൽ മുഹമ്മദ് റഫീഖ് (77) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. ഇന്ന് പകൽ 12. 15 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചിറയിൻകീഴിലെ പഴയകാല പലചരക്ക് വ്യാപാരികളിൽ പ്രമുഖനായിരുന്ന പരേതനായ മുഹമ്മദ് സാലിയുടെ മകനാണ്.
ഭാര്യ: ജുബൈറബീവി.
മക്കൾ: മഞ്ജുഷ,മനോജ്, മനാഫ്.
മരുമക്കൾ: ഹക്കിം, സോഫി,സുൽത്താന.
ഇന്ത്യ – അഫ്ഗാന് ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്
ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഒന്നാം ടി20 മത്സരം...

















