തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. അരി, വൻപയർ, ചെറുപയർ, പഞ്ചസാര, പച്ചരി, മുളക്, മല്ലി എന്നിവയ്‌ക്കെല്ലാം വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടുന്നത്. തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി.
കണ്ണൻ ചന്ദ്ര പ്രസ്സിൻ്റെ മാതാവ് ലളിതമ്മ (74) നിര്യാതയായി
ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസിൻ്റ്...
















