യുവജന റാലിയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു

Nov 28, 2023

seena

ഡി വൈ എഫ് ഐ ആറ്റിങ്ങൽ ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനം യുവജന റാലിയും അനുസ്മരണ യോഗവും സി.പി.ഐ(എം)ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വാമനപുരം എം എൽ എയുമായ അഡ്വ.ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുഹൈൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണുചന്ദ്രൻ സ്വാഗതവും ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി സുഖിൽ നന്ദിയും പറഞ്ഞു.

cake tower new
LATEST NEWS
ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് യുഎന്‍ അംഗീകാരം

ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ...