നഗരൂർ പഞ്ചായത്തിലെ വെള്ളം കൊള്ളി ജംഗ്ഷനിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു.
ഒ എസ് അംബിക എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചത്. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ആയിര വില്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ജംഗ്ഷനിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി.
ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍...
















