ആമിന ബീവി (83) അന്തരിച്ചു

Dec 6, 2023

കോരാണി സപ്ലൈകോ സൂപ്പർമാർക്കറ്റിനു സമീപം സക്കീർ മൻസിലിൽ ആമിന ബീവി 83) അന്തരിച്ചു.

ഭർത്താവ്: അബ്‌ദുൾ കരീം (പരേതൻ)
മക്കൾ: സുധീറബീവി, നസീമ ബീവി, സക്കീർ ഹുസ്സൈൻ, ഇർഷാദ്
മരുമക്കൾ: ഹസൈൻ, സെയ്ത് കുഞ്ഞ്, റെസല ബീവി, സോഫിയ

LATEST NEWS
ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

ക്രീം തേച്ചാല്‍ ഒന്നും സൗന്ദര്യം ഉണ്ടാവില്ല; സോഷ്യല്‍മീഡിയ വഴിയുള്ള വില്‍പ്പന അനുവദിക്കില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: അംഗീകാരമില്ലാത്ത ഫെയ്‌സ് ക്രീമുകളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി...