കോഴിക്കോട്: തിരുവമ്പാടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻ പന്നിയുടെ ആക്രമണത്തിലാണ് ഇതു ചത്തുവെന്നാണ് നിഗമനം.
പുലിയുടെ ശരീരത്തിൽ നിറയെ മുള്ളൻ പന്നിയുടെ മുള്ളുകളുണ്ട്. വേട്ടയാടുന്നതിനിടെ മുള്ളൻ പന്നിയുടെ പ്രത്യാക്രമണത്തിലാണ് പുലി ചത്തത്.
ഫെയ്സ് ക്രീമിന് ഇരയായി ഗായകനും, ഗുരുതര വൃക്കരോഗം ബാധിച്ചെന്ന് സലീം കോടത്തൂര്
മലപ്പുറം:ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടര്ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി പ്രമുഖ ഗായകന്...


















